അല്ലാഹുവിന്റെമാര്ഗത്തില് നിങ്ങള്‍ ചെലവ് ചെയ്യുക. ( പിശുക്കും ഉദാസീനതയും മൂലം ) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (2:195)
മലയാളത്തില്‍ ഇസ്ലാമിക സോഫ്റ്റ്വെയറുകള് നിര്‍മിക്കുന്നതിനു വേണ്ടി സ്ഥാപിതമായ സോഫ്റ്റ്വെയര് സംരംഭം. http://hudainfo.com
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ