വിശുദ്ധ ഖുർആൻ പഠനത്തിന് 3 സൗജന്യ സോഫ്റ്റ്‌വെയറുകൾ


   വിശുദ്ധ ഖുർആൻ പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന 3 സൗജന്യ ഖുർആൻ സോഫ്റ്റ്‌വെയറുകൾ ഇസ്‌ലാമിക സോഫ്റ്റ്‌വെയർ കമ്പനിയായ Huda Info Solutions പുറത്തിറക്കി. Huda Info Solutions ന്റെ വെബ്‌സൈറ്റിൽ നിന്ന് (http://www.hudainfo.com) ഇത് download ചെയ്യാവുന്നതാണ്. ഖുർആൻ ഹദീസ് പഠനങ്ങൾക്കുള്ള കൂടുതൽ സൗജന്യ സോഫ്റ്റ്‌വെയറുകൾ വൈകാതെ പുറത്തിറങ്ങും. Mirosoft Windows 8 , Windows 7, Windows Xp, Windows 2000, Windows Vista എന്നിവയിൽ Install ചെയ്ത് ഉപയോഗിക്കാം. സോഫ്റ്റ്‌വെയറുകൾ Zip file ആയി ഡൌണ്‍ലോഡ് ചെയ്യാം. ശേഷം ഒരു ഫോൾഡറിലേക്ക്  Extract ചെയ്ത് Setup File ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക


ഡൌണ്‍ലോഡ് ചെയ്തവർ വിവിധ മീഡിയത്തിലൂടെ സുഹൃത്തുക്കൾക്കും മറ്റും എത്തിച്ച് കൊടുത്ത് ഈ സംരംഭവുമായി സഹകരിക്കുക. അല്ലാഹു ഇത് പ്രതിഫലാർഹമായ ഒരു സൽകർമ്മമായി സ്വീകരിക്കുമാറാകട്ടെ (ആമീൻ)

1) Holy Quran Malayalam English Translation Free Edition

 Huda Info Solutions 2003 ൽ പുറത്തിറക്കിയ ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ സോഫ്റ്റ്‌വെയറിന്റെ പാരായണം ഒഴികെയുള്ള സൗജന്യ എഡിഷൻ File Size : 65 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.2) https://www.idrive.com/idrive/sh/sh?k=s2b7s4h8t6

3) https://drive.google.com/file/d/0BzoarDVSgD_dUFdkSzFVblN5bTA/ 

4) http://wikisend.com/download/236462/HQ_Free_Edition.zip

5) http://www.4shared.com/zip/kYv6zkALba/HQ_Free_Edition.html

6) http://www.mediafire.com/download/rdddb918qbq26r1/HQ_Free_Edition.zip

7)  http://hudainfo.com/free/HQ_Free_Edition.zip


2) Holy Quran Malayalam Amma Juzu Full Edition

 Huda Info Solutions 2003 ൽ പുറത്തിറക്കിയ ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ സോഫ്റ്റ്‌വെയറിന്റെ അമ്മ ജുസുഅ (ഭാഗം 30) അദ്ധ്യായം 78 മുതൽ 114 വരെ  ഉൾപെടുന്ന മുഴുവൻ എഡിഷൻ. With full feeaturs. File Size : 40 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


2) https://www.idrive.com/idrive/sh/sh?k=s2b7s4h8t6

3) https://drive.google.com/file/d/0BzoarDVSgD_dMTVPX01hSy0xT1E/

4) http://wikisend.com/download/382220/HQ_Amma_Juzu.zip

5) http://www.4shared.com/zip/_CLmtZ-Zba/HQ_Amma_Juzu.html

6) https://www.mediafire.com/?cwsax9aod7e5s66

7) http://hudainfo.com/demo/QuranDemo.zip


 3) Quran Recitor for Beginners Free Edition 


 വിശുദ്ധ ഖുർആൻ പഠനം ആരംഭിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും  ഉപയോഗപ്പെടുത്താവുന്ന ഒരു ഉത്തമ സോഫ്റ്റ്‌വെയർ. സൗജന്യ എഡിഷനിൽ അദ്ധ്യായം 96 മുതൽ 114 വരെയുള്ള അദ്ധ്യായങ്ങൾ ലഭ്യമാണ്.  With full feeaturs. File Size : 70 MB )

താഴെ കാണുന്ന ഏതെങ്കിലും ഒരു ലിങ്ക് ക്ലിക്ക് ചെയ്ത് ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.


2) https://www.idrive.com/idrive/sh/sh?k=u1h4b1f1i1

3) https://drive.google.com/file/d/0BzoarDVSgD_dRGFkTzVnVHNTclU

4) http://wikisend.com/download/550334/HQ_Recitor.zip 

5) http://www.4shared.com/zip/8nMDiLcrce/HQ_Recitor.html 

6) http://www.mediafire.com/download/nbaitek7ofgtb64/HQ_Recitor.zip 

7) http://hudainfo.com/free/HQ_Recitor.zip

24 comments:

Illyas Ibrahim പറഞ്ഞു...

മലയാള അർത്ഥത്തിനോടൊപ്പം വിശദീകരണവും ഉള്ള സോഫ്റ്റ്‌വെയർ ഉണ്ടെങ്കിൽ പറഞ്ഞു തരണം. ധർമധാരയുടെ തഫ്ഹീമുൽ ഖുർആൻ കൈയിലുണ്ട് . പക്ഷെ ഇത് ഓപ്പണ്‍ ആകുന്നില്ല.

Huda Info പറഞ്ഞു...

@illyas Ibrahim - Contact Costomer support of തഫ്ഹീമുൽ ഖുർആൻ for solving any issues with it. Our next Quran Hadees software has many features for learning Quan

ranshik പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ranshik പറഞ്ഞു...

Masha Allha ...!

ithinte Android App Available ano ?

abisamad m പറഞ്ഞു...

eniku malayalathilulla qur aan paribasaha sw kittumo

Huda Info Solutions പറഞ്ഞു...

@ abisamad m - You can download it from the link given in this post. All softwares are in Malayalam & English

mbile solution പറഞ്ഞു...

mashah allah,,,jazakallahu khair

rinish പറഞ്ഞു...

Have u android mobile software

GOPAL പറഞ്ഞു...

Pls visit http//www.videoquran.net for any languages the holy Quran audio for listening.

ismail bava പറഞ്ഞു...

Masha Allah..
Good job guys..

MRV PARAMMAL പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

Orupaadu nalaayi Malayalam Maulood thirayunnu..kittiyilla ..Ariyunnavar tharumo..?

Backer പറഞ്ഞു...

Link one note working...IDrive...access expired

Huda Info Solutions പറഞ്ഞു...

@Backer - Updated the Links.... It will expire in every three days. Hope other links are working

ഈയോസ് പറഞ്ഞു...

Android please

ഈയോസ് പറഞ്ഞു...

Android please

Unknown പറഞ്ഞു...

Orupaadu nalaayi Malayalam Maulood thirayunnu..kittiyilla ..Ariyunnavar tharumo..?( pazhaya iinathilullathu,,,,,)

vahidvt പറഞ്ഞു...

@unknown send me your gmail id , i will forward you
swidheeqi@gmail.com

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

jazakumullah.. thank you

samad paris പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
samad paris പറഞ്ഞു...

masha allah...jazakallah..
allahu ithinte pinnil pravarthicha yellavarkum aarogyavum afiyathum nalgatte aameen.

samad paris പറഞ്ഞു...

masha allah...jazakallah..
allahu ithinte pinnil pravarthicha yellavarkum aarogyavum afiyathum nalgatte aameen.

Ajeeb Kp പറഞ്ഞു...

Android Quran...

https://play.google.com/store/apps/details?id=com.quran.labs.androidquran

Ithil Malayalam translation (text) download cheyyam. Audio play back of quran(arabic) undu.

Manaf Manu പറഞ്ഞു...

നിങ്ങൾ എല്ലാ ദിവസവും📚 ഖുർആൻ📚 ഓതുവാൻ ആഗ്രഹിക്കുന്നുണ്ടോ...?

തിരക്ക് പിടിച്ച ജീവിത യാത്രയിൽ ഓരോ ദിവസവുംഅല്പ്പ സമയം നമുക്ക് ഇതിനായ് മാറ്റി വക്കാം...

ഗ്രൂപ്പിൽ ഓരോ ദിവസവും ഖുർആന്റെ 4 പേജ് വീതം പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും...

ദുആകളും, മറ്റ് അറിവുകളും ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതാണ്...

എനിക്കും, നിങ്ങൾക്കും അറിയാത്തതായ പല അറിവുകളും ഗ്രൂപ്പ് വഴി അറിയാൻ സാധിച്ചേക്കും...

താൽപര്യമുളളവർ ഗ്രൂപ്പിൽ ചേരുക...

എല്ലാ ഗ്രൂപ്പുകളിലും ഇത് ഷെയർ ചെയ്യുക...

അളളാഹു നാം ഓരോരുത്തർക്കും അർഹമായ പ്രതിഫലം നൽകുമാറാവട്ടെ... ആമീൻ...
ഗ്രൂപ്പിൽ ചേരുവാൻ താഴെ👇👇👇👇👇👇👇
കൊടുത്തിട്ടുളള ലിങ്കിൽ ക്ലിക് ചെയ്യുക...


https://chat.whatsapp.com/1yWxqHobUvdJZ1oXh9EV6T

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ